വിക്കിമാനിയ

വിക്കിമാനിയ

സ്റ്റോക്ക്ഹോം, സ്വീഡൻ, 2019

സ്കോളർഷിപ്പ് അഭ്യർത്ഥനക്കുള്ള അവസാന തീയതി 15, 2019, 23:59 UTC ആണ്.

അവരുടെ അഭ്യർത്ഥനകളുടെ ഫലം എന്താണെന്ന് ഞങ്ങൾ 2019 മെയ് മാസത്തിൽ അപേക്ഷകരെ അറിയിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് വിക്കിയിലെ സ്കോളർഷിപ് താൾ കാണുക.